Saudi Arabia decided to nationalise jobs in school buses also from next academic year <br />പ്രവാസികളുടെ കഞ്ഞിയില്‍ മണല്‍വാരിയിടുന്ന സൗദി ഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാനാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന പുതിയ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. <br />#Saudi